അനുബന്ധ വാര്‍ത്തകള്‍
- മോദിയുമായുള്ള വ്യക്തിബന്ധം പോലും ഇല്ലാതെയാക്കി, വളരെ മോശം, ട്രംപിനെ വിമർശിച്ച് മുൻ സുരക്ഷാ ഉപദേഷ്ടാവ്
- ചാർലി കിർക്കിനെ എന്തിന് കൊന്നു?, പ്രതി ടൈലർ റോബിൻസന്റെ ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്ത്
- ഭൂമിയിലെ ഏറ്റവും വലിയ ഓട്ടക്കാരനായിരുന്ന ഉസൈന്‍ ബോള്‍ട്ട് ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടിലാണ്, സ്റ്റെപ്പ് കയറുമ്പോള്‍ ശ്വാസം മുട്ടുന്നു!
- റസ്റ്റോറന്റിലെ സൂപ്പില്‍ കൗമാരക്കാര്‍ മദ്യപിച്ച് മൂത്രമൊഴിച്ചു; മാതാപിതാക്കള്‍ക്ക് 2.7 കോടി രൂപ പിഴയിട്ട് ചൈനീസ് കോടതി
- ഗാസയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 കടന്നു
Saudi Pakistan Defence Pact: പാകിസ്ഥാനെതിരായ ആക്രമണം സൗദിയെ ആക്രമിക്കുന്നത് പോലെ,പ്രതിരോധകരാർ ഒപ്പിട്ട് സൗദിയും പാകിസ്ഥാനും
Saudi Pakistan Defence pact
ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് പാകിസ്ഥാനുമായി സൗദി പ്രതിരോധ സഹകരണ കരാറിലെത്തിയിരിക്കുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ എന്നതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ചരിത്രപരമായി പാക്- സൗദി ബന്ധമുണ്ടെങ്കിലും അതൊരു പ്രതിരോധ കൂട്ടായ്മയായി മാറുന്നത് ഇന്ത്യയുടെ തന്ത്രപരമായ നയങ്ങളില്‍ മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. നിലവില്‍ സൗദിയെ ഇന്ത്യ എണ്ണയ്ക്ക് ആശ്രയിക്കുന്നുണ്ട് എന്നതിനാല്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ പ്രതിരോധ കൂട്ടായ്മ കാരണം പാകിസ്ഥാന് സാധിക്കും. അതേസമയം ഗള്‍ഫ് മേഖലയില്‍ മറ്റ് രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്താനാകും ഇന്ത്യയുടെ പുതിയ ശ്രമങ്ങള്‍.
അടുത്ത ലേഖനം