1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Winplay Spot the ball game

WINPLAY: ഒരു രൂപ ചെലവില്ല, സമ്മാനം കൈ നിറയെ; ശ്രദ്ധനേടി WINPLAY ഗെയിം

Winplay Spot the ball Game: കളിക്കാർക്കിടയിലെ ബോളിന്റെ സ്ഥാനം കണ്ടെത്തുകയാണ് ഈ രസകരമായ ഗെയ്മിലൂടെ ചെയ്യേണ്ടത്

WINPLAY GAME, Winplay Spot the ball game, Winplay Game, What is Winplay Game, WINPLAY Quiz Game, WINPLAY GAME, Spot the Ball Game, Spot The Ball Winplay Game, വിൻപ്ലേ, സ്‌പോട്ട് ദ് ബോൾ, വിൻ പ്ലേ ഗെയിം. വിൻപ്ലേ സ്‌പോട്ട് ദ് ബോൾ
Winplay Spot the Ball Game

WINPLAY: ഡിജിറ്റൽ ഗെയ്മിങ് രംഗത്ത് ശ്രദ്ധനേടി WINPLAY Spot the Ball ഗെയിം. ഫുട്‌ബോൾ പ്രേമികളെ ആകർഷിക്കുന്ന രീതിയിലാണ് ഈ ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 
 
കളിക്കാർക്കിടയിലെ ബോളിന്റെ സ്ഥാനം കണ്ടെത്തുകയാണ് ഈ രസകരമായ ഗെയ്മിലൂടെ ചെയ്യേണ്ടത്. സാമ്പത്തിക ചെലവൊന്നും ഇല്ലാത്തതാണ് ഗെയ്മിന്റെ മറ്റൊരു പ്രത്യേകത. യഥാർഥത്തിൽ പന്ത് എവിടെയായിരിക്കും എന്ന് കണ്ടെത്തി മാർക്ക് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. 
 
ലുലു ഹൈപ്പർമാർക്കറ്റ്, പിവിആർ, ഡെക്കാത്തലോൺ, ഫാസ്റ്റ്ട്രാക്ക്, ഹാംലെയ്‌സ്, മാർക്ക് ആന്റ് സ്‌പെൻസർ, വെസ്റ്റ് സൈഡ് എന്നീ ബ്രാൻഡുകളുടെ ആയിരം രൂപ വരെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് വിജയികൾക്കു ലഭിക്കുക. 
 
വിൻപ്ലേ പ്രീമിയർ ലീഗും (WINPLAY PREMIER LEAGUE) ആകർഷകമായ മറ്റൊരു ഗെയിം ആണ്. സൗജന്യ ക്വിസ് ചാംപ്യൻഷിപ്പാണിത്. എല്ലാ ദിവസവും 20 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് ഇതിൽ വേണ്ടത്. ചോദ്യത്തിനു ആദ്യ തവണ തന്നെ ശരിയുത്തരം രേഖപ്പെടുത്തിയാൽ പത്ത് പോയിന്റ് ലഭിക്കും. രണ്ടാം ശ്രമത്തിലാണ് ഉത്തരം ശരിയാക്കുന്നതെങ്കിൽ അഞ്ച് പോയിന്റ്. 
 
 
പി.എസ്.സിക്കായി പരിശ്രമിക്കുന്നവർക്കിടയിൽ ഡെയ്‌ലി ക്വിസ് ഗെയിം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സൗജന്യ ക്വിസ് കോമ്പറ്റീഷനിലും ആകർഷകമായ ഗിഫ്റ്റ് വൗച്ചറുകൾ വിജയികൾക്കു ലഭിക്കും.