അനുബന്ധ വാര്‍ത്തകള്‍
- ജഗതിയുടെ സുഖവിവരങ്ങള്‍ ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് അന്വേഷിച്ച് മോഹന്‍ലാല്‍, സിനിമയ്ക്ക് പുറത്തെ ആത്മബന്ധക്കുറിച്ച് ജഗതിയുടെ മകന്
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചു,സുരേഷ് ഗോപിയ്ക്കൊപ്പം ആദ്യമായി പൂനം ബജ്വ
- 'ബറോസ്' ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍, വീഡിയോ
- വിനീത് ശ്രീനിവാസന് തിരക്കഥ വായിച്ചുതന്നു, 'ഹൃദയം' ടീമിനെ ആദ്യമായി കണ്ടപ്പോള്‍ , ഓര്‍മ്മകളില്‍ ദര്‍ശന രാജേന്ദ്രന്
- ഒരേ ദിവസം മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ക്ക് റിലീസ് ? ആദ്യം പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍
55 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ആസിഫ് അലി, 'കൂമന്‍' ഇനി പ്രേക്ഷകരിലേക്ക്
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്‍ പ്രഖ്യാപിച്ചത് ഫെബ്രുവരി ആദ്യമായിരുന്നു.ചിത്രീകരണം ഫെബ്രുവരി 24ന് ആരംഭിച്ചു. 55 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം നിര്‍മ്മാതാക്കള്‍ ചിത്രത്തിന് പാക്കപ്പ് പറഞ്ഞു. ഫെബ്രുവരി 26 നായിരുന്നു ആസിഫ് ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍ ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദുഅഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ
നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.