സിബിഐ 5ല്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്:സ്വാസിക

കെ ആര്‍ അനൂപ്| Last Modified ശനി, 7 മെയ് 2022 (07:56 IST)

സിബിഐ അഞ്ചാം ഭാഗം റിലീസ് ചെയ്ത് രണ്ടാഴ്ചകള്‍ പിന്നിടുന്നു. ചിത്രത്തില്‍ നടി സ്വാസികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'സിബിഐ 5 ദി ബ്രെയിനി'ന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും നടി സന്തോഷത്തിലാണ്. പ്രത്യേകിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാനും സാധിച്ചത് ഭാഗ്യമാണെന്നാണ് സ്വാസിക പറയുന്നത്.

'CBI5-ല്‍ നിന്നുള്ള വര്‍ക്കിംഗ് സ്റ്റില്‍.

ഈ ഐതിഹാസിക സിനിമയുടെ ഭാഗമാകാനും മെര്‍ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി സ്‌ക്രീന്‍ സ്പേസ് പങ്കിടാനും സാധിച്ചത് സന്തോഷവും എന്റെ ഭാഗ്യവുമാണ്'-സ്വാസിക കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :