അനുബന്ധ വാര്‍ത്തകള്‍
- വിനീത് ശ്രീനിവാസന് തിരക്കഥ വായിച്ചുതന്നു, 'ഹൃദയം' ടീമിനെ ആദ്യമായി കണ്ടപ്പോള്‍ , ഓര്‍മ്മകളില്‍ ദര്‍ശന രാജേന്ദ്രന്
- ഒരേ ദിവസം മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രങ്ങള്‍ക്ക് റിലീസ് ? ആദ്യം പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍
- സിനിമയില്‍ നായകനും നായികയും, കുട്ടിക്കാലം മുതലേ കൂട്ടുകാര്‍, ഇവരെ മനസ്സിലായോ ?
- 'സ്ഫടികം റീലോഡ് ', 4K അറ്റ്മോസില് പാട്ടുകളും പടവും, വിശേഷങ്ങളുമായി ചിത്ര
- നാണംകുണുങ്ങിയായി മോഹന്‍ലാല്‍, ചേര്‍ന്നുനിന്ന് സുചിത്ര; 34 വര്‍ഷം മുന്‍പത്തെ വിവാഹചിത്രങ്ങള്‍ കാണാം
'ബറോസ്' ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍, വീഡിയോ
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഒരുങ്ങുകയാണ്. ടീം ഗോവയിലാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം.സംവിധായകനായി മോഹന്‍ലാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വര്‍ക്ക് ചെയ്യുന്ന വീഡിയോ പുറത്ത്.
'ബറോസി'ലെ ഒരു സുപ്രധാന സീക്വന്‍സ് ചിത്രീകരിക്കുന്നത് വീഡിയോയില്‍ കാണാം.
Director #Mohanlal