അനുബന്ധ വാര്‍ത്തകള്‍
- മലയാളം ആന്തോളജി ചിത്രം ആമസോണ്‍ പ്രൈമിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ !
- 'ആര്‍ ആര്‍ ആര്‍' നെറ്റ്ഫ്ളിക്സിലും സീ5ലും കാണാം, തീയറ്റര്‍ റിലീസിനു മുമ്പേ വമ്പന്‍ പ്രഖ്യാപനം
- രാംചരണിന്റെ നായികയാകാന്‍ ആലിയ ഭട്ട് ?
- 'അഭിമാനിക്കുന്നു'; കുരുതിയെ കുറിച്ച് പൃഥ്വിരാജ് !
- മുഖത്ത് മുറിപ്പാടുകളുമായി റോഷന്‍ മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും
'ആദ്യമായി നിര്‍മിക്കുന്ന ചിത്രം'; ആലിയ ഭട്ടിന്റെ ഡാര്‍ലിംഗ്‌സ് ഒരുങ്ങുന്നു, ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് റോഷന്‍ മാത്യു, ചിത്രങ്ങള്‍
ആലിയ ഭട്ട് ആദ്യമായി നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ് തുടങ്ങുകയാണ്.റോഷന്‍ മാത്യുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ക്ക് തുടക്കമായി.ആലിയ ഭട്ടും റോഷന്‍ മാത്യുവും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
ജാസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ സിനിമയാണെങ്കിലും താന്‍ എപ്പോഴും ഒരു അഭിനേതാവായിരിക്കുമെന്ന് ആലിയ പറഞ്ഞു.