മലയാളം ആന്തോളജി ചിത്രം ആമസോണ്‍ പ്രൈമിലേക്ക്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (14:45 IST)

മൂന്ന് കഥകള്‍ പറയുന്ന മലയാളം ആന്തോളജി ചിത്രമായ 'ആണും പെണ്ണും' ആമസോണ്‍ പ്രൈമിലേക്ക്. നാളെ മുതല്‍ ( ജൂണ്‍ 30) സ്ട്രീമിംഗ് ആരംഭിക്കും. ജോജുജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.A post shared by JOJU (@joju_george)
വിവിധ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മൂന്ന് സ്ത്രീ ജീവിതങ്ങള്‍ കഥ സിനിമ പറയും. പാര്‍വതി,ദര്‍ശന രാജേന്ദ്രന്‍, സംയുക്ത മേനോന്‍ എന്നിവരാണ് മൂന്ന് ചിത്രങ്ങളിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആസിഫ് അലി, റോഷന്‍ മാത്യു, ജോജു ജോര്‍ജ്ജ് എന്നിവരാണ് നായകന്മാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :