1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Alert November 25

തുലാവർഷം ശക്തിപ്പെടുമോ? നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather, Rain Alert, Heavy Rain, Kerala Weather News, Kerala Weather Updates, Arnab Cyclone Latest Update Kerala Weather
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തുലാവർഷം സജീവമായേക്കും. ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. 
 
നാളെ (നവംബർ 25) അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. 
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 
 
അടുത്ത ലേഖനം
മാങ്കുളത്തെ റിസോർട്ടുമായി പി ജയരാജന് ബന്ധം, തെളിവുകൾ നിരത്തി പാർട്ടി നേതൃത്വത്തിന് കത്തയച്ച് ഇ പി ജയരാജൻ