അനുബന്ധ വാര്‍ത്തകള്‍
- മീശ പിരിച്ച് അപ്പാനി ശരത്,'തമ്പാച്ചി' വരുന്നു
- ഹിന്ദി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സിനിമ,നിവിന്‍പോളിയുടെ മിഖായേലിന് 3 വയസ്സ്
- പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം കൂടി താരസംഘടനയായ 'അമ്മ', വീഡിയോ
- പിന്നോട്ടില്ല, 'മേപ്പടിയാന്‍' റിലീസുമായി ഉണ്ണിമുകുന്ദന്‍ മുന്നോട്ടുതന്നെ
- പൃഥ്വിരാജിന്റെ കാമുകിയെ വിവാഹം ചെയ്യാന്‍ ഉണ്ണിമുകുന്ദന്‍ ? ബ്രോ ഡാഡി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം
മഞ്ജുവാര്യരിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഉണ്ണിമുകുന്ദന്‍, അണിയറയില്‍ പുതിയൊരു ചിത്രം ?
ഉണ്ണിമുകുന്ദനും മഞ്ജുവാര്യരും ഒന്നിക്കുന്നു. അണിയറയില്‍ പുതിയൊരു ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉണ്ണി മുകുന്ദനും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇരുവരുടെയും അടുത്ത സിനിമ ഇതാകും എന്നാണ് പറയപ്പെടുന്നത്. പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ പ്രദര്‍ശനം തുടരുകയാണ്. ലളിതം സുന്ദരം റിലീസിനായി കാത്തിരിക്കുകയാണ് മഞ്ജു വാര്യര്‍.