1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. New Malayalam Movie

മീശ പിരിച്ച് അപ്പാനി ശരത്,'തമ്പാച്ചി' വരുന്നു

അപ്പാനി ശരത്
അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് തമ്പാച്ചി.
നവാഗതനായ മനോജ് ടി യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
 
സുരന്‍ എന്നാണ് അപ്പാനി ശരത്തിന്റെ കഥാപാത്രത്തിന്റെ പേര്.രാഹുല്‍ മാധവ്, സുധീര്‍ കരമന,ചെമ്ബില്‍ അശോകന്‍,വിജയ സി സേനന്‍, സതീഷ് വെട്ടിക്കവല,ജോബി പാല,റാണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ട്രൂ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുനീഷ് സാമുവല്‍ ചിത്രം നിര്‍മ്മിക്കുന്നു. 
അടുത്ത ലേഖനം
ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു; തെരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ്