പുതിയ എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം കൂടി താരസംഘടനയായ 'അമ്മ', വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (15:05 IST)

എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടി താരസംഘടനയായ 'അമ്മ'.പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ മീറ്റിങ് ആയിരുന്നു ഇതെന്നും മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോഹന്‍ലാലിനെ കൂടാതെ ലാല്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു,ജയസൂര്യ, വിജയ് ബാബു,ശ്വേത മേനോന്‍, ലെന, സുരഭി ലക്ഷ്മി, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :