പൃഥ്വിരാജിന്റെ കാമുകിയെ വിവാഹം ചെയ്യാന്‍ ഉണ്ണിമുകുന്ദന്‍ ? ബ്രോ ഡാഡി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (11:00 IST)

ബ്രോ ഡാഡിയില്‍ അതിഥി വേഷത്തില്‍ അല്പം നേരം സ്‌ക്രീനില്‍ ഉണ്ടാകുന്ന തരത്തില്‍ ദൈര്‍ഘ്യമുള്ളതാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.സിറില്‍ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഈശോ എന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്ന അന്നമ്മയെ(കല്യാണി പ്രിയദര്‍ശന്‍) വിവാഹം ചെയ്യാന്‍ കഥാപാത്രമാണോ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത് എന്ന് കണ്ടറിയണം.
ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ റോള്‍ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചതാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :