ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതിനുളള കാരണം, നടന്റെ അച്ഛന്‍ തന്നെ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജനുവരി 2022 (14:34 IST)

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ അച്ഛന്‍ കസ്തൂരി രാജ തന്നെ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ്.

ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞത് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു. വിവാഹമോചനവുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളും കസ്തൂരി രാജ നിഷേധിച്ചു.

ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. രണ്ടുപേരെയും ഫോണില്‍ വിളിച്ച് ഉപദേശിച്ചെന്നും ഒരു തമിഴ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കസ്തൂരി രാജ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :