അനുബന്ധ വാര്‍ത്തകള്‍
- Manju Pathrose: സുനിച്ചനുമായി ഡിവോഴ്സ് ആയോ? പാപ്പരാസികള്‍ക്കുള്ള മറുപടിയുമായി മഞ്ജു
- 2023-ലെ ക്രിസ്മസ് വിന്നര്‍ 'നേര്' തന്നെ ! ഷാരൂഖ് പ്രഭാസ് ചിത്രങ്ങള്‍ക്കൊപ്പം പൊരുതി നേടിയ വിജയം, കളക്ഷന്‍ റിപ്പോര്‍ട്ട്
- തീപാറും ആക്ഷന്‍ രംഗങ്ങള്‍,'ടര്‍ബോ' സമ്പൂര്‍ണ്ണ ഇടി പടമാക്കാന്‍ ഇവര്‍ കൂടി മമ്മൂട്ടി ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍
- Jayaram: ഇത് ജയറാമിന്റെ തിരിച്ചുവരവ് ആകുമോ? ഓസ്ലര് കേരളത്തില്‍ മാത്രം 300 സ്ക്രീനുകളില്‍, മമ്മൂട്ടി ഫാക്ടര്‍ ഗുണം ചെയ്തു
- പ്രണയദിനത്തിനു മുമ്പ് പ്രഖ്യാപനം, വിജയ് ദേവരകൊണ്ട രശ്മിക വിവാഹ നിശ്ചയം ഉടന്‍ ?
ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ നിശ്ചയ വീഡിയോ പുറത്ത്
ജയറാമിന്റെ വീട്ടില്‍ രണ്ട് വിവാഹങ്ങളാണ് ഇനി വരാനിരിക്കുന്നത്. മകള്‍ മാളവികയുടെ വിവാഹനിശ്ചയ ചടങ്ങുകളില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കൂര്‍ഗില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. മാളവികയുടെയും നവ്‌നീതിന്റെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
എലീസ്യന്‍ ഡ്രീംസ്‌കേപ്പ്‌സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് വിവാഹ നിശ്ചയച്ച ചടങ്ങുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. അപര്‍ണ ബാലമുരളി നേതൃത്വം നല്‍കുന്ന ഇവന്റ് കമ്പനി കൂടിയാണിത്. കാളിദാസിനെയും വിവാഹനിശ്ചയിച്ച ചടങ്ങുകള്‍ ഇവര്‍ തന്നെയായിരുന്നു ചുക്കാന്‍ പിടിച്ചത്.