കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (14:29 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ റിലീസിന് ഒരുങ്ങുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പൃഥ്വിരാജും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരനിര അണിനിരക്കുന്നു.