ഇക്കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മലയാളി നടി, താരത്തെ നിങ്ങൾക്കറിയാം !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (17:26 IST)
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി അപർണ ബാലമുരളിയുടെ ജന്മദിനം സിനിമ ലോകം ആഘോഷിച്ചത്. സെപ്റ്റംബർ 11 1995ൽ ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് തന്നെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അപർണ.

അപർണ ബാലമുരളിയുടെ ത്രില്ലർ ചിത്രം 'ഇനി ഉത്തരം' റിലീസിന് ഒരുങ്ങുന്നു.സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ തുടങ്ങിയ താരനിരയുണ്ട്.രഞ്ജിത്- ഉണ്ണി ടീമിന്റെതാണ് തിരക്കഥയും സംഭാഷണവും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :