ബാക്ക് ടു ബാക്ക് റിലീസുകള്‍, ഡിസംബറില്‍ രണ്ട് പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 നവം‌ബര്‍ 2022 (14:32 IST)
പൃഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ബാക്ക് ടു ബാക്ക് റിലീസുകള്‍ വരുന്നതിനാല്‍ ആരാധകരും ആവേശത്തില്‍.

ഗോള്‍ഡ്
പൃഥ്വിരാജ് സുകുമാരന്റെ 'ഗോള്‍ഡ്' നേരത്തെ റിലീസ് മാറ്റിവെച്ചിരുന്നു. ഓണത്തിന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന സിനിമ ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നടന്‍ ബാബുരാജ്.
കാപ്പ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ റിലീസിന് ഒരുങ്ങുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :