1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 'അവനെ കൊന്ന് കുഴിച്ചിട്ടു'; പോലീസ് സ്റ്റേഷനിലെത്തി അപര്‍ണ ബാലമുരളി, 'ഇനി ഉത്തരം' തേടി അന്വേഷണ ഉദ്യോഗസ്ഥര്‍, ട്രെയിലര്‍

Ini Utharam Official Trailer | 'അവനെ കൊന്ന് കുഴിച്ചിട്ടു'; പോലീസ് സ്റ്റേഷനിലെത്തി അപര്‍ണ ബാലമുരളി, 'ഇനി ഉത്തരം' തേടി അന്വേഷണ ഉദ്യോഗസ്ഥര്‍, ട്രെയിലര്‍

Ini Utharam Official Trailer | Aparna Balamurali | Hesham Abdul Wahab | Sudheesh Ramachandran | A&V' on YouTube
അപര്‍ണ ബാലമുരളിയുടെ ത്രില്ലര്‍ ചിത്രം 'ഇനി ഉത്തരം' റിലീസിന് ഒരുങ്ങുന്നു.സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ദിനേശ് പ്രഭാകര്‍, ഷാജു ശ്രീധര്‍ തുടങ്ങിയ താരനിരയുണ്ട്.രഞ്ജിത്- ഉണ്ണി ടീമിന്റെതാണ് തിരക്കഥയും സംഭാഷണവും.
 
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ബോളിവുഡിന്റെ മാനം കാത്ത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും,'ബ്രഹ്‌മാസ്ത്ര' കളക്ഷന്‍ റിപ്പോര്‍ട്ട്