1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Drishyam 3 Box Office Collection Day 1

Drishyam 3: ആദ്യദിനം 50 കോടി തൂക്കാൻ ദൃശ്യം 3 ! ഇത്തവണ കുടുംബ ചിത്രമല്ല, സംഭവം ഇറുക്ക് !

ബോക്‌സ്ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നടത്തികൊണ്ടിരിക്കുന്നത്. പ്രീ സെയിൽ ആയി മാത്രം 30 കോടി കടന്നു

Drishyam 3, Drishyam 3 Report, Drishyam 3 Release in three language, Drishyam 3 Releasing in Three language, Drishyam 3 Report in Malayalam
ദൃശ്യം 3 തിയറ്ററുകളിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടിനാണ് ആദ്യ ഷോ. 11 മണിയോടെ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്തുവരും. 
 
ബോക്‌സ്ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നടത്തികൊണ്ടിരിക്കുന്നത്. പ്രീ സെയിൽ ആയി മാത്രം 30 കോടി കടന്നു. ചിത്രത്തിനു മികച്ച പ്രതികരണങ്ങൾ കൂടി ലഭിച്ചാൽ ആദ്യദിന വേൾഡ് വൈഡ് കളക്ഷൻ 50 കോടിയാകുമെന്ന് ഉറപ്പ്. 
 
അതേസമയം ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പുറത്തുവന്നിട്ടുണ്ട്. വയലൻസിനു വലിയ പ്രാധാന്യമുണ്ടെന്നാണ് വിവരം. ഒന്നിലേറെ ഫൈറ്റ് രംഗങ്ങൾ ചിത്രത്തിലുണ്ട്. 
About Writer
WEBDUNIA