1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Cabinet Portfolio

യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും അവരുടെ വകുപ്പുകളും

പി.കെ.കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

Sunny Joseph and VD Satheesan
വി.ഡി.സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും അവരുടെ വകുപ്പുകളും ഇങ്ങനെ: 
 
1 വി.ഡി.സതീശൻ (മുഖ്യമന്ത്രി) - ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, ലോട്ടറി
 
2 പി.കെ.കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
 
3 രമേശ് ചെന്നിത്തല - ആഭ്യന്തരം, വിജിലൻസ്, കയർ
 
4 സണ്ണി ജോസഫ് - വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
 
5 കെ.മുരളീധരൻ - ആരോഗ്യം, ദേവസ്വം
 
6 മോൻസ് ജോസഫ് - ജലവിഭവം
 
7 ഷിബു ബേബി ജോൺ - വനം
 
8 അനൂപ് ജേക്കബ് - ഭക്ഷ്യ - സിവിൽ സപ്ലൈസ്
 
9 സി.പി.ജോൺ - ഗതാഗതം
 
10 എ.പി.അനിൽകുമാർ- റവന്യൂ
 
11 എൻ.ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
 
12 പി.സി. വിഷ്ണുനാഥ് - ടൂറിസം, സാംസ്‌കാരികം
 
13 റോജി എം.ജോൺ- ഉന്നതവിദ്യാഭ്യാസം
 
14 ബിന്ദു കൃഷ്ണ - തൊഴിൽ, വനിതാ-ശിശുക്ഷേമം
 
15 എം. ലിജു - എക്‌സൈസ്, സഹകരണം
 
16 കെ.എം.ഷാജി - തദ്ദേശ സ്വയംഭരണം
 
17 പി.കെ. ബഷീർ - പൊതുമരാമത്ത്
 
18 വി.ഇ. അബ്ദുൽ ഗഫൂർ - ഫിഷറീസ്, സാമൂഹികനീതി
 
19 ടി. സിദ്ദിഖ് - കൃഷി
 
20 കെ.എ. തുളസി - പിന്നോക്കക്ഷേമം
 
21 ഒ.ജെ. ജനീഷ് - യുവജനക്ഷേമം, കായികം, ആർക്കയോളജി
About Writer
WEBDUNIA