അനുബന്ധ വാര്‍ത്തകള്‍
- കത്രീന-വിക്കി വിക്കി വിവാഹത്തിന് വന്നോളൂ...പക്ഷേ മൊബൈല്‍ഫോണ്‍ പാടില്ല, കാര്യം ഇതാണ് !
- ആദ്യം മാറ്റി, ഒടുവില്‍ പുതിയ തീയതി പ്രഖ്യാപിച്ചു, 'ആര്‍ആര്‍ആര്‍' ട്രെയിലര്‍ വരുന്നു !
- വിവാദങ്ങള്‍, കാത്തിരിപ്പ്, കാവലിന് ശേഷം ഗുഡ്വില് എന്റര്ടെയ്ന്മെന്റിന്റെ 'വെയില്' , പുതിയ റിലീസ് തീയതി
- മരക്കാർ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ
- ഷെയ്ൻ നിഗത്തിന്റെ വെയിൽ റിലീസ് പ്രഖ്യാപിച്ചു
'രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു', പിറകില്‍ ഒളിപ്പിച്ച് അന്ന രേഷ്മ രാജന്, ചിത്രങ്ങള്‍
'അങ്കമാലി ഡയറീസി'ലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് അന്ന രേഷ്മ രാജന്. ജീവിതത്തിന്റെ ഒട്ടനവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
വെളിപാടിന്റെ പുസ്തകം,ലോനപ്പന്റെ മാമോദീസ, മധുരരാജ, സച്ചിന് എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍.
അയ്യപ്പനും കോശി'യുമാണ് അന്നയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്.
ഇടുക്കി ബ്ലാസ്റ്റേര്‍സ്, രണ്ട് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.