എസ്തറിന്റെ പുത്തൻ ഫോട്ടോഷൂട്ടും വൈറൽ, ചിത്രങ്ങൾ

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (09:57 IST)

മേക്കോവറിൽ തിളങ്ങി നടി എസ്തർ അനിൽ. താരത്തിൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
https://www.instagram.com/p/CXFxiiUtEHi/?utm_source=ig_web_copy_link
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 തെലുങ്ക് റീമേക്കാണ് നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.
ആമസോൺ പ്രൈം വീഡിയോയിലൂടെ നവംബർ 25 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :