അനുബന്ധ വാര്‍ത്തകള്‍
- പ്രായം പിന്നോട്ട് തന്നെ, മമ്മൂട്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടും വൈറലാകുന്നു, ചിത്രം പങ്കുവെച്ച് സംവിധായകന് അജയ് വാസുദേവ്
- 'മെഗാസ്റ്റാര്‍ ക്ലിക്ക്'; ഇതാരാ മമ്മൂട്ടിയോ? രമേശ് പിഷാരടിയുടെ പുതിയ ചിത്രം വൈറലാകുന്നു
- ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനാണ്: നസ്രിയ
- അതെ ഞങ്ങള്‍ പ്രണയത്തിലാണ്, വിഡിയോ പങ്കുവച്ച് വൈഷ്ണവും ദിയയും
- ശ്രീശാന്തിന്റെ നായികയാകാന്‍ സണ്ണി ലിയോണ്‍, ബോളിവുഡ് ചിത്രം ഒരുങ്ങുന്നു
Photos| ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അമല പോള്‍, ചിത്രങ്ങള്‍ വൈറലാകുന്നു
മലയാളികളുടെ പ്രിയതാരമാണ് അമല പോള്‍.മലയാളം, തെലുഗു, തമിഴ് ചിത്രങ്ങളില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്.
നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'അലദ്ദീന്റെ ജാസ്മിന്‍'എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
കല്യാണ്‍ യാസസ്വി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തില്‍ നിന്ന് ഇനി വരാനുള്ളത്. തമിഴില്‍ 'അതോ അന്ത പറവൈ പോല്‍' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.തെലുങ്ക് വെബ് സീരീസായ 'പിത്ത കാതലു' അടുത്തിടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.