ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനാണ്: നസ്രിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (17:01 IST)

ഫഹദ് ഫാസിലിന്റെ 'മാലിക്' ആമസോണ്‍ പ്രൈം വീഡിയോയില്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഫഹദിന്റെ പ്രകടനത്തിന് സിനിമ മേഖലയിലുള്ളവര്‍ പോലും കൈയ്യടിച്ചു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ ആരാധകരായി മാറിയിരിക്കുകയാണ് പറയുന്നത്.
'സര്‍ ജി ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാന്‍ ഗേള്‍ മൊമന്റ് സെല്‍ഫിയാണ്'- നസ്രിയ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :