1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Diya Krishna, Vaishnav Harichandran

അതെ ഞങ്ങള്‍ പ്രണയത്തിലാണ്, വിഡിയോ പങ്കുവച്ച് വൈഷ്ണവും ദിയയും

ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിയ കൃഷ്ണ. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്കും ഇഷ്ടമാണ്.ഇപ്പോഴിതാ, ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോ പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ദിയയുടെ സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kichu

അടുത്ത ലേഖനം
രജിഷ വിജയന്‍ തെലുങ്കിലേക്ക്