അനുബന്ധ വാര്‍ത്തകള്‍
- റിലീസിന് മുമ്പേ 300 കോടി,തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും റിലീസിനൊരുങ്ങി 'വലിമൈ'
- മലയാളത്തില്‍ ഒഴിച്ച് നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ 'വലിമൈ', വമ്പന്‍ പ്രഖ്യാപനം
- 300 കോടി രൂപ നല്‍കാമെന്ന് ഒ.ടി.ടി, അജിത്തിന്റെ 'വലിമൈ' തിയറ്ററുകളിലേക്ക് ഇല്ലേ ?
- അക്രമവും അശ്ലീലവും: വലിമയിലെ 13 രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്
- പൊങ്കലിന് തീയറ്ററുകളിലേക്ക് ഇല്ല, അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി, കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍
ആളാകെ മാറി, കിടിലന്‍ ലുക്കില്‍ അജിത്ത്
തമിഴ്നാട്ടില്‍ മാത്രമല്ല കേരളത്തിലും ഒത്തിരി ആരാധകരുള്ള നടന്മാരില് ഒരാളാണ് അജിത്ത് കുമാര്‍.വലിമൈ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് നടന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ താരത്തെ മുടിയും താടിയും നരച്ച രൂപത്തിലാണ് കാണാനായത്.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.
അടുത്ത ലേഖനം