മലയാളത്തില്‍ ഒഴിച്ച് നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ 'വലിമൈ', വമ്പന്‍ പ്രഖ്യാപനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (14:45 IST)

നേരത്തെ റിലീസ് മാറ്റി വെച്ച ചിത്രമായിരുന്നു 'വലിമൈ'. ഫെബ്രുവരി 24ന് സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ പോകുകയാണ്.അജിത്ത് ഒരിടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന സിനിമ മലയാളം ഒഴികെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു.

നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റിംഗ് .


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :