അനുബന്ധ വാര്‍ത്തകള്‍
- ഹീരയുമായി പ്രണയത്തിലായത് ശാലിനിയെ കണ്ടുമുട്ടും മുന്‍പ്, ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു; അജിത്തുമായുള്ള വിവാഹം ഹീരയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല
- ആ ഫീലിങ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല, അജിത്തിനൊപ്പം വലിമൈയില്‍ പേളി മാണിയും,ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
- സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ വിജയ്, ഒപ്പമുള്ള ആളെ മനസ്സിലായോ ?
- 'വോയ്സ് ഓഫ് യൂണിറ്റി', ചിമ്പു പാടിയ ഗാനം, വീഡിയോ
- വലിമൈയിലെ നായിക,ഹുമ ഖുറേഷിയുടെ ലുക്ക് പുറത്ത്
പൊങ്കലിന് തീയറ്ററുകളിലേക്ക് ഇല്ല, അജിത്തിന്റെ 'വലിമൈ' റിലീസ് മാറ്റി, കാരണം വ്യക്തമാക്കി നിര്‍മ്മാതാക്കള്‍
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരാധകരുടെ സുരക്ഷയെ കരുതി വലിമൈ റിലീസ് നീട്ടിയതെന്ന് നിര്‍മാതാക്കള്‍. സാധാരണ നിലയില്‍ എത്തിയ ശേഷം ആകും ഇനി റിലീസ്. ജനുവരി 13ന് പ്രദര്‍ശന തീയതി പ്രഖ്യാപിച്ച ചിത്രമായിരുന്നു വലിമൈ.
നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.