അനുബന്ധ വാര്‍ത്തകള്‍
- പുരോഹിതരും കന്യാസ്ത്രീകളുമടക്കം അശ്ലീലവീഡിയോകൾ കാണുന്നു: മാർപാപ്പ
- അശ്ലീല വീഡിയോ നിർമ്മാണം: സംവിധായകനും സംവിധായികയും അറസ്റ്റിൽ
- അശ്ലീലവീഡിയോ നിർമാണം: പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കുറ്റപത്രം
- അശ്ളീല വീഡിയോ അയച്ച അദ്ധ്യാപകൻ അറസ്റ്റിൽ
- സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരൻ അറസ്റ്റിൽ
കുട്ടികളുടെ അശ്ളീല വീഡിയോ : എട്ടു പേർക്കെതിരെ കേസ്
പാലക്കാട്: പ്രായപൂർത്തി ആകാത്ത കുട്ടികളുടെ അശ്ളീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പിടികൂടുന്നതിന് പി-ഹണ്ട് എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിൽ എട്ടു പേർക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് സൈറ്റുകളിലൂടെയുമാണ് ഇവർ വീഡിയോ കണ്ടത്.
സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അതീവ രഹസ്യമായിട്ടു ഒട്ടാകെ 64 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി സംബന്ധിച്ച വിശദ വിവരങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിന് നൽകിയിരുന്നു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണ്. റെയ്ഡിൽ ഒമ്പതു മൊബൈൽ ഫോണുകളും പിടിച്ചു.
അടുത്ത ലേഖനം