അനുബന്ധ വാര്‍ത്തകള്‍
- കുല്‍ദീപിനെ ഒഴിവാക്കി, വേറെ ഒരു ടീമിലും ഇത് നടക്കില്ലെന്ന് ആരാധകര്‍; ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം
- രോഹിത് ഇല്ല, രാഹുല്‍ തന്നെ ക്യാപ്റ്റന്‍; രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ്
- ഞാൻ സാരി ഉടുത്തിരിക്കുന്നത് ശരിയാണോ ? ചോദ്യവുമായി അമാൻഡ
- രാഹുലിനെ പോലെ മികച്ച താരത്തെ ഒഴിവാക്കാനാവില്ല, രോഹിത് ശർമ വരുന്നത് ടീമിൻ്റെ താളം തെറ്റിക്കും
- ബിസിസിഐ വാർഷിക കരാറിൽ നേട്ടമുണ്ടാക്കി സൂര്യകുമാറും ഹാർദ്ദിക്കും, മായങ്കും രഹാനെയും പുറത്തേക്ക്
ബംഗ്ലാദേശിന് തകര്‍ച്ച; അഞ്ച് വിക്കറ്റ് നഷ്ടമായി
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശിന് 200 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റ് നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 49 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയിട്ടുണ്ട്. 58 റണ്‍സുമായി മൊമിനുല്‍ ഹഖും റണ്‍സൊന്നും എടുക്കാതെ മെഹിദി ഹസന് മിറാസുമാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജയ്ദേവ് ഉനദ്കട്ടും രവിചന്ദ്രന്‍ അശ്വിനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.