അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6250 പേര്‍ക്ക്; 25മരണങ്ങള്
- ആറുമാസത്തിനുള്ളില്‍ പത്തോളം വാക്‌സിനുകള്‍ ലഭ്യമാകും: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ തലവന്‍
- കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും
- കൊവിഡിന് ആരംഭം കുറിച്ച ചൈന 70-ാം സ്ഥാനത്ത്; അമേരിക്കയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 205578 പേര്‍ക്ക്
ഒറ്റദിവസത്തെ ലോകത്തെ പുതിയ കോവിഡ് കേസുകള്‍ 675489: അമേരിക്കയില്‍ മാത്രം 205578 പേര്‍ക്ക് രോഗം
കൊവിഡ് ലോകത്ത് പിടിമുറുക്കുന്നു. ഇന്നലെ മാത്രം 675489 പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ 11310 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കായിരുന്നു ഇന്നലെത്തേത്. അതേസമയം കോവിഡ് തുടങ്ങിവച്ച ചൈന ഇപ്പോള്‍ 70-ാം സ്ഥാനത്താണ് ഉള്ളത്.
ഇന്നലെ അമേരിക്കയില്‍ മാത്രം 205578 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ബഹ്റൈനിലെ കേസുകള്‍ ജനസംഖ്യയുടെ 5% പിന്നിട്ടുണ്ട്. ഖത്തറിലും 5 ശതമാനത്തിലേക്ക് കേസുകള്‍ അടുക്കുന്നുണ്ട്. ഇന്ത്യയില്‍ ഡല്‍ഹിയും മഹാരാഷ്ട്രയും വീണ്ടും ശക്തിയാര്‍ജിക്കുന്നു.