അനുബന്ധ വാര്‍ത്തകള്‍
- കൊവിഡിന് ശേഷം 20പേരില്‍ ഒരാള്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനം
- യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാംലോക മഹായുദ്ധം ഉണ്ടാകുമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍
- തൊടുപുഴയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു
- ശബരിമല തീര്‍ത്ഥാടനം: കേരളത്തിന് പുറത്തു നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് സ്വന്തം നിലയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും
- സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആളാണോ നിങ്ങള്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
കൊവിഡിന് ശേഷം 20പേരില്‍ ഒരാള്‍ക്ക് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി പഠനം. കൊവിഡ് വന്നുപോയ ശേഷമാണ് ആളുകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തുന്നത്. നേച്ചുറല്‍ കമ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരിലാണ് രോഗങ്ങള്‍ ഉണ്ടാകുന്നത്. നെഞ്ചുവേദന, ശ്വാസം മുട്ട്, നെഞ്ചിടിപ്പ്, ഉത്കണ്ഠ, ബ്രെയിന്‍ ഫോഗ് എന്നിവയാണ് ഉണ്ടാകുന്നത്. പ്രായമായവരിലും സ്ത്രീകളിലുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ കാണുന്നത്.
അടുത്ത ലേഖനം