യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാംലോക മഹായുദ്ധം ഉണ്ടാകുമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:40 IST)
യുക്രൈനെ നാറ്റോയില്‍ അംഗമാക്കിയാല്‍ മൂന്നാംലോക മഹായുദ്ധം ഉണ്ടാകുമെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍. റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡപ്യൂട്ടറി സെക്കട്ടറിയായ അലക്‌സാണ്ടര്‍ വെനഡികോവാണ് ഇക്കാര്യം പറഞ്ഞത്.

യുക്രൈന്റെ നാലുപ്രദേശങ്ങള്‍ അധീനപ്പെടുത്തിയിട്ടുണ്ട്. നാറ്റോയില്‍ 30രാജ്യങ്ങളാണ് അംഗമായുള്ളത്. സൈനിക സഹായത്തിനുവേണ്ടിയുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് നാറ്റോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :