അനുബന്ധ വാര്‍ത്തകള്‍
- സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൂട്ടുകാര്‍, കുടുംബത്തോടൊപ്പം ജോജുവും പ്രശാന്തും, ചിത്രങ്ങള്‍
- 'മിന്നല്‍ മുരളി' സംവിധായകനെന്ന നിലയില്‍ എങ്ങനെയാണോ അതുപോലെയാണ് 'ജാന്‍ എ മന്' അഭിനേതാവ് എന്ന നിലയില്‍:ബേസില്‍ ജോസഫ്
- ജോജു ജോര്‍ജിന്റെ നായികയായി ആശ ശരത്ത്,'പീസ്' ഉടന്‍ തിയേറ്ററുകളിലേക്ക്
- ആറുവയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
- തല്ലാനുള്ള സാഹചര്യമുണ്ടാക്കരുത്; സില്‍വര്‍ ലൈനില്‍ കടുപ്പിച്ച് കോടിയേരി
Trailer:ജോസഫ് തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്ത്, റിലീസിന് ഇനി മൂന്നു നാള്
ജോജു ജോര്‍ജ്ജ് നായകനായെത്തി 2018ല്‍ പുറത്തിറങ്ങിയ ജോസഫിന്റെ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ആര് കെ സുരേഷ് നായകനായെത്തുന്ന ചിത്രത്തിന് 'വിചിത്തിരന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിയേറ്ററുകളില്‍ എത്താന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറങ്ങി.
മെയ് 6 ന് 'വിചിത്തിരന്‍' പ്രദര്‍ശനത്തിനെത്തും. എം പത്മകുമാര്‍ തന്നെയാണ് തമിഴ് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്.ജിവി പ്രകാശ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു.ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന് ബാലയാണ് നിര്‍മ്മിക്കുന്നത്.