അനുബന്ധ വാര്‍ത്തകള്‍
- വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക്
- കോണ്‍ഗ്രസുകാര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വന്നാല്‍ മതി; നിലപാട് വ്യക്തമാക്കി കോടിയേരി
- സിപിഎം തലപ്പത്ത് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമൂഴം
- കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരും
- സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്; പറ്റില്ലെന്ന് കോടിയേരി
തല്ലാനുള്ള സാഹചര്യമുണ്ടാക്കരുത്; സില്‍വര്‍ ലൈനില്‍ കടുപ്പിച്ച് കോടിയേരി
സില്‍വര്‍ ലൈനില്‍ നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍വേ കല്ല് പിഴുതെറിയാന്‍ ഇറങ്ങുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകും. കണ്ണൂരിലുണ്ടായ സംഭവങ്ങള്‍ സ്വാഭാവിക പ്രതികരണം മാത്രമാണ്. കല്ലുകള്‍ പിഴുതുമാറ്റാന്‍ രാഷ്ട്രീയമായി തീരുമാനിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തിറങ്ങിയതാണ്. തല്ലുന്നത് ശരിയായ നടപടിയല്ലെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും കോണ്‍ഗ്രസും ഉണ്ടാക്കരുതെന്നും കോടിയേരി വ്യക്തമാക്കി.