'മിന്നല്‍ മുരളി' സംവിധായകനെന്ന നിലയില്‍ എങ്ങനെയാണോ അതുപോലെയാണ് 'ജാന്‍ എ മന്‍' അഭിനേതാവ് എന്ന നിലയില്‍:ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്| Last Updated: ശനി, 30 ഏപ്രില്‍ 2022 (11:06 IST)
'ജാന്‍ എ മന്‍' വിജയം ആഘോഷിച്ച് ബേസിലും സഹതാരങ്ങളും. മിന്നല്‍ മുരളി സംവിധായകനെന്ന നിലയില്‍ എങ്ങനെയാണോ അതുപോലെയാണ് 'ജാന്‍ എ മന്‍' അഭിനേതാവ് എന്ന നിലയില്‍ എന്നാണ് നടന്‍ പറഞ്ഞത്.


ഗണപതിയാണ് തന്നെ സിനിമയിലേക്ക് ആരംഭിച്ചതെന്നും. കഥ ഇഷ്ടമാണെങ്കിലും സിനിമ 100 ദിവസം ഓടും എന്ന് വിചാരിച്ചില്ലെന്ന് ബേസില്‍ പറഞ്ഞതും വേദിയില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് പോലും ചിരി നിര്‍ത്താനായില്ല.
നവംബര്‍ 19ന് പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയം നേടിയ സിനിമകളിലൊന്നായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :