ജോജു ജോര്‍ജിന്റെ നായികയായി ആശ ശരത്ത്,'പീസ്' ഉടന്‍ തിയേറ്ററുകളിലേക്ക്
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഏപ്രില്‍ 2022 (15:03 IST)
ജോജു ജോര്‍ജിനെ നായകനാക്കി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന 'പീസ്' റിലീസിന് ഒരുങ്ങുകയാണ്.മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സിനിമ പ്രേക്ഷകരിലേക്ക് എത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തും. മെയ് മാസത്തിലാകും റിലീസ്.
ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും 'പീസി' ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോജു ജോര്‍ജിന് പുറമെ അനില്‍ നെടുമങ്ങാട്, ശാലു റഹിം, രമ്യാ നമ്പീശന്‍, ആശാ ശരത്, സിദ്ധിഖ്, അതിഥി രവി, മാമുക്കോയ, വിജിലേഷ്, അര്‍ജുന്‍ സിങ്, പൗളി വത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.