1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sudhi Koppa photoshoot

ഇതുവരെ കാണാത്ത പുത്തന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയ താരം, നടനെ മനസ്സിലായോ ?

സുധി കോപ്പ
ഇതുവരെ കാണാത്ത പുത്തന്‍ മേക്കോവറില്‍ മലയാളികളുടെ പ്രിയതാരം. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടന്‍. പഠനകാലത്തുതന്നെ മിമിക്രിയിലും നാടകങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 17 വര്‍ഷങ്ങള്‍ എടുത്തു സിനിമയിലെത്താന്‍.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലൂടെ വരവറിയിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടന്‍ 
സുധി കോപ്പയ്ക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhy Kopa (@sudhy_kopa)