അനുബന്ധ വാര്‍ത്തകള്‍
- അമ്മയുടെ കൈകളിലെ കുട്ടി, ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി, മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായികയെ മനസ്സിലായോ ?
- ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !
- ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ ? ഇന്ന് ഫഹദ് ഫാസിലിന്റെ നായിക !
- സൂര്യകാന്തിക്കൊപ്പം സൂര്യനെ പോലെ തിളങ്ങി ആന്‍ഡ്രിയ; കിടിലന്‍ ചിത്രങ്ങള്‍
- 'പിശാശ് 2' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ
'സഹോദരിമാര്‍'; ഈ കൂട്ടത്തിലെ സിനിമ നടിയെ മനസ്സിലായോ?
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. തന്റെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടി. കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലായി തന്റെ പഴയ ഒരു ചിത്രം കൂടി ഷെയര്‍ ചെയ്തിരിക്കുകയാണ്.
സഹോദരിമാര്‍ എന്നാണ് ചിത്രത്തിന് നടി താഴെ എഴുതിയത്.
മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' വില്‍ താരം അഭിനയിച്ചിരുന്നു.വസ്ത്രമൊന്നും ഇല്ലാതെ നടി ഈ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 'പിസാസ് 2' വിനയായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.
അടുത്ത ലേഖനം