അനുബന്ധ വാര്‍ത്തകള്‍
- 'ഹൃദയം' ജോലികള്‍ അവസാനഘട്ടത്തില്‍,ഓഡിയോ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്ന് വിനീത് ശ്രീനിവാസന്
- 12ത് മാനിന് ശേഷം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുമായി മോഹന്‍ലാല്‍,ഷാജി കൈലാസ് ചിത്രം ഒരുങ്ങുന്നു
- പ്രണവിന്റെ കൂട്ടുകാരി, കുട്ടിക്കാല ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം !
- ഹൃദയം എന്ന് റിലീസ് ചെയ്യും ? കല്യാണി പ്രിയദര്ശന് പറയാനുള്ളത് ഇതാണ് !
- മോഹന്‍ലാല്‍ അടുത്തതായി ഷാജി കൈലാസ് ചിത്രത്തില്‍ അഭിനയിക്കും, 'ആശിര്‍വാദ് 30'ന് പൂജ ചടങ്ങുകളോടെ തുടക്കം,
വീണ്ടും ചുള്ളനായി മോഹന്‍ലാല്‍, പുതിയ ഫോട്ടോയും ഹിറ്റ്
മോഹന്‍ലാലിന്റെ ഓരോ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും12'ത് മാന്‍ ചിത്രീകരണത്തിനായി എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കു വെച്ചിരിക്കുകയാണ് ലാല്‍.
മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്റെ മരക്കാര്‍, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്,ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി,ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാന്‍, മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.