ബിഗ്‌ബോസ് കഴിഞ്ഞ് ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു: സൂര്യ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (11:05 IST)

ബിഗ്‌ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് 'പാറൂട്ടി' എന്ന തന്റെ പുസ്തകത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് സൂര്യ. അതില്‍ ആദ്യത്തെ ലക്ഷ്യമാണ് ഇതൊന്നും കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈയൊരു കാര്യവുമായി സഹകരിച്ച ജയസൂര്യയ്ക്ക് നന്ദിയും നടി പറഞ്ഞു.

'ബിഗ്‌ബോസ് കഴിഞ്ഞു ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടന്‍()സ്വീകരിച്ചു.ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു.

പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര്. ഈ പുസ്തകം വാങ്ങണം എന്നുള്ളവര്‍ക് ഈ നമ്പറില്‍ മെസ്സേജ് അയക്കാവുന്നതാണ് WhatsApp :- 99611 05727. '- കുറിച്ചു. ഇത് പേഴ്‌സണല്‍ നമ്പര്‍ അല്ലെന്നും പുസ്തക ആവശ്യത്തിനു വേണ്ടി മാത്രമുള്ള ഉള്ളതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :