1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Sneha Sreekumar Photoshoot

ഇതെന്തൊരു മാറ്റം; കിടിലന്‍ ലുക്ക് പങ്കുവച്ച് സ്‌നേഹ, ആളെ മനസിലാകുന്നില്ലെന്ന് ആരാധകര്‍

Sneha Sreekumar
സീരിയല്‍, സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് നടി സ്‌നേഹ ശ്രീകുമാര്‍. സോഷ്യല്‍ മീഡിയയിലും സ്‌നേഹ സജീവമാണ്. സ്‌നേഹയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തനി നാടന്‍ ലുക്കുകളില്‍ മാത്രം പ്രത്യക്ഷപ്പെടാറുള്ള സ്‌നേഹ ഇത്തവണ എത്തിയിരിക്കുന്നത് എല്ലാവരെയും ഞെട്ടിക്കുന്ന മേക്കോവറിലാണ്. മുടി കളര്‍ ചെയ്ത് എല്ലാ അര്‍ത്ഥത്തിലും മോഡേണ്‍ ആയ വസ്ത്രമാണ് സ്‌നേഹ ധരിച്ചിരിക്കുന്നത്. സ്‌നേഹയുടെ പുതിയ ചിത്രം കണ്ട് ആളാകെ മാറിപ്പോയല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
അടുത്ത ലേഖനം
മുംബൈയിലേക്ക് പറന്ന് നടന്‍ ചിമ്പു