അനുബന്ധ വാര്‍ത്തകള്‍
- ജീവിതത്തിലെ സംവിധായകന്റെ റോളില്‍ പൃഥ്വിരാജ്, ബ്രോ ഡാഡി ടീമിന്റെ സ്പെഷ്യല്‍ വീഡിയോ
- 'എലോണ്‍' തിരക്കില്‍ മോഹന്‍ലാല്‍, ചിത്രീകരണം പുരോഗമിക്കുന്നു
- മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം രണ്ട് സിനിമകള്‍, മഞ്ജുവാര്യരുടെ കൂടെ ഒന്ന്, റിലീസിനൊരുങ്ങി നെടുമുടി വേണുവിന്റെ ചിത്രങ്ങള്‍
- വേണുവിനെ അവസാനമായൊന്നു കാണുവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഓടിയെത്തി, സംസ്കാരം ഇന്ന് ശാന്തികവാടത്തില്‍
- മോഹന്‍ലാല്‍ ചോദിച്ചു, 'ചാക്കോ മാഷ് ആകാന്‍ നെടുമുടി വേണു ചേട്ടന് പോരേ?'
'യോദ്ധാ'യിലെ മോഹന്‍ലാല്‍, 30 വര്‍ഷങ്ങള്‍ മുമ്പ്, അപൂര്‍വ ചിത്രവുമായി നന്ദു
മോഹന്‍ലാല്‍ ജഗതി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച സിനിമയ്ക്ക് പ്രതീക്ഷിച്ച കളക്ഷന്‍ ലഭിച്ചില്ല. എന്നാല്‍ ഇന്നും മിനി സ്‌ക്രീനില്‍ ചിത്രം കാണാന്‍ ആളുകളുണ്ട്. യോദ്ധാ ലൊക്കേഷന്‍ ഓര്‍മകളിലാണ് നടന്‍ നന്ദു. യോദ്ധാ റിലീസായി മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ് അതേപോലെ തന്നെ മോഹന്‍ലാലുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും.
ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.എ.ആര്‍. റഹ്മാന്റെയാണ് സംഗീതം. ഗാനങ്ങള്‍ പോലെ തന്നെ സിനിമയിലെ പശ്ചാത്തലസംഗീതവും ഹിറ്റായി.