മുംബൈയിലേക്ക് പറന്ന് നടന്‍ ചിമ്പു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (10:52 IST)

സിനിമ തിരക്കുകളിലാണ് നടന്‍ ചിമ്പു.സംവിധായകന്‍ ഗൗതം മേനോനോടൊപ്പമുള്ള തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നടന്‍ മുംബൈയിലേക്ക് പറന്നു. 'വെന്ത് തനിന്തത് കാട്' പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങും.വിമാനത്തില്‍ നിന്നുള്ള ഒരു ചിത്രം നടന്‍ പങ്കുവെച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :