1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Runway 34 | Official Trailer 2

അജയ് ദേവ്ഗണിനൊപ്പം അമിതാഭ് ബച്ചനും,യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം,റണ്‍വേ 34 ട്രെയിലര്‍

Watch 'Runway 34 | Official Trailer 2 | Amitabh Bachchan
അജയ് ദേവ്ഗണിനൊപ്പം അമിതാഭ് ബച്ചനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് റണ്‍വേ 34. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.നടി രാകുല്‍ പ്രീത് സിംഗ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.2016-ല്‍ ശിവായ്ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
 
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.
ചിത്രം 2022 ഏപ്രില്‍ 29-ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മഞ്ജു വാര്യര്‍ അന്ന് ശരിക്കും എന്റെ ചെകിടത്ത് അടിച്ചു, അതും മൂന്ന് നാല് തവണ: കുഞ്ചാക്കോ ബോബന്‍