അനുബന്ധ വാര്‍ത്തകള്‍
- മഞ്ജുവാര്യര്‍ ഹൈദരാബാദിലേക്ക് ? അജിത്തിന്റെ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു
- കണ്ണെഴുതി പൊട്ടുംതൊട്ട്മഞ്ജു, അജിത്തിന്റെ നായികയാകാനോ ?
- മഞ്ജുവാര്യര്‍ പാടി ഹിറ്റാക്കിയ 'കിം കിം കിം'; വീഡിയോ സോങ് പുറത്തിറങ്ങി
- മമ്മൂട്ടിയുടെ ലാല്‍ മഞ്ജുവിന്റെ ലാലേട്ടന്, പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
- നിരാശപ്പെടുത്തി മഞ്ജു വാരിയറും സൗബിനും; ജാക്ക് & ജില് റിവ്യു
വ്യത്യസ്തമായ പ്രമേയം,വീണ്ടും മഞ്ജു വാര്യരുടെ കൂടെ സന്തോഷ് ശിവന്‍
വീണ്ടും മഞ്ജു വാര്യരുടെ കൂടെ ഒരു ചിത്രം ചെയ്യാന്‍ സംവിധായകന്‍ സന്തോഷ് ശിവന്‍. ജാക്ക് ആന്‍ഡ് ജില്ലിനുശേഷം ഇരുവരും കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിക്കും.
വ്യത്യസ്തമായ ഒരു പ്രമേയം ആണ് സിനിമയുടേത് എന്നാണ് കേള്‍ക്കുന്നത്. വീണു സംവിധാനം ചെയ്യുന്ന കാപ്പയ്ക്ക് ശേഷം ചിത്രീകരണം തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ജൂണ്‍ 17ന് തിരുവനന്തപുരത്താണ് കാപ്പയുടെ ചിത്രീകരണം തുടങ്ങുക. മഞ്ജുവിന്റെ വെള്ളരിപട്ടണം റിലീസ് വൈകാതെ തന്നെ ഉണ്ടാകും.