അനുബന്ധ വാര്‍ത്തകള്‍
- 'മോനെ ലാലേട്ടനാടാ'; ആ വിളി ഒരു സമാധാനമായിരുന്നു, ചേട്ടനായി കൂടെ നിന്ന മോഹന്‍ലാലിനെ കുറിച്ച് സംവിധായകന് വിനോദ് ഗുരുവായൂര്‍
- മമ്മൂട്ടിക്ക് മോഹന്‍ലാല്‍ അനിയന്, സുരേഷ് ഗോപി ലാലേട്ടനേക്കാള്‍ മൂത്തത്; സൂപ്പര്‍താരങ്ങളുടെ പ്രായം ഇങ്ങനെ
- ദൃശ്യം3 സംഭവിക്കുമോ ? ജീത്തു ജോസഫിന് പറയാനുള്ളത് ഇതാണ് !
- 'മഞ്ജുവിന്റേത് ഈസി റോളല്ല'; 'ജാക്ക് ആന്‍ഡ് ജില്' ഒരു ആഗ്രഹമായിരുന്നുവെന്ന് സംവിധായകന് സന്തോഷ് ശിവന്
- ആസിഫ് അലി കടുത്ത മമ്മൂട്ടി ഫാന്‍ ആണോ? താരത്തിന്റെ മറുപടി ഇങ്ങനെ
മമ്മൂട്ടിയുടെ ലാല്‍ മഞ്ജുവിന്റെ ലാലേട്ടന്‍, പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍
മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കാന്‍ മത്സരിക്കുകയാണ് നടീനടന്മാര്‍. രാവിലെ തന്നെ മമ്മൂട്ടിയും ലാലിന് ആശംസകള്‍ നേരുന്നു.
'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍'- മമ്മൂട്ടി കുറിച്ചു.
മഞ്ജുവാര്യരും മോഹന്‍ലാലിന് ആശംസകളുമായി എത്തി.'ജന്മദിനാശംസകള്‍ ലാലേട്ടാ'എന്നാണ് നടി കുറിച്ചത്.
ഖത്തറില്‍ പിറന്നാളാഘോഷിക്കുന്ന ലാലിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.സുചിത്രയും ആന്റണി പെരുമ്പാവൂരും ഭാര്യയും ആഘോഷത്തിന്റെ ഭാഗമായി.