മഞ്ജുവാര്യര്‍ പാടി ഹിറ്റാക്കിയ 'കിം കിം കിം'; വീഡിയോ സോങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (11:58 IST)

മഞ്ജു ആലപിച്ച 'കിം കിം കിം' എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് രാം സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ വീഡിയോ സോങ് നിര്‍മ്മാതാക്കള്‍ പുറത്താക്കി.

മഞ്ജുവാര്യരിനെ കൂടാതെ കാളിദാസ് ജയറാം,സൗബിന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് ഗാനരംഗത്ത് കാണാം.
മലയാളത്തില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറിലാണ് 'ജാക്ക് ആന്‍ഡ്ജില്‍ ഒരുക്കിയെങ്കിലും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :