കണ്ണെഴുതി പൊട്ടുംതൊട്ട്മഞ്ജു, അജിത്തിന്റെ നായികയാകാനോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (17:12 IST)

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത് വെറുതെ ആയില്ല. രണ്ടാം വരവില്‍ കൂടുതല്‍ അമ്പരപ്പിക്കുകയാണ് താരം ചെയ്തത്. ഇപ്പോഴിതാ ചിത്രീകരണ സെറ്റില്‍ നിന്ന് എടുത്ത മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
മലയാളത്തിനു പുറമേ തമിഴിലും സജീവമായി നടി.
അജിത്തിനൊപ്പം മഞ്ജു വേഷമിടുന്ന 'എകെ 61' ഒരുങ്ങുകയാണ്.ധനുഷ് നായകനായ 'അസുരന്‍'ലൂടയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :