അനുബന്ധ വാര്‍ത്തകള്‍
- Darlings Official Trailer | റോഷന്‍ മാത്യു അഭിനയിക്കുന്ന ഹിന്ദി ചിത്രം, ആദ്യമായി നിര്‍മ്മാതാവായി ആലിയ ഭട്ട്, രസകരമായ ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- റോഷന്‍ മാത്യു ഷൈന്‍ ടോം ചാക്കോ പ്രധാന വേഷങ്ങളില്‍,'ഇഷ്ക്' തിരക്കഥാകൃത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം
- Darlings Teaser:റോഷന്‍ മാത്യുവിന്റെ ഹിന്ദി ചിത്രം, 'ഡാര്ലിംഗ്സ്' ടീസര്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദര്‍ശന രാജേന്ദ്രന്റെ പ്രായം എത്രയെന്ന് അറിയാമോ ? പിറന്നാള്‍ ആശംസകളുമായി ബേസിലും ലിയോണയും, ചിത്രങ്ങള്‍
- കുയിലിനെ കൂവി തോല്‍പ്പിച്ച് ദര്‍ശന രാജേന്ദ്രന്; പിറന്നാള്‍ ദിനത്തില്‍ രസകരമായ വീഡിയോ പങ്കുവെച്ച് റോഷന്‍ മാത്യു
ആസിഫലിയുടെ കൂടെ റോഷന്‍ മാത്യു,'കൊത്ത്' റിലീസ് ഓഗസ്റ്റില്‍
ആസിഫലി റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് റിലീസിന് ഒരുങ്ങുകയാണ്.നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും അറിയിച്ചു.
സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്ത് പി എം ശ്രീധരനും ചേര്‍ന്നാണ് ആസിഫലി ചിത്രം നിര്‍മ്മിക്കുന്നത്.